penssion
നെടുമ്പാശേരി പഞ്ചായത്ത് സഹകരണ ബാങ്ക് നൽകുന്ന സഹകാരി പെൻഷൻ മുതിർന്ന അംഗം പി.എം. വർക്കിക്ക് നൽകി ബാങ്ക് പ്രസിഡന്റ് വി.എ. ദാനിയേൽ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി പഞ്ചായത്ത് സഹകരണ ബാങ്കി​ന്റെ സഹകാരി പെൻഷൻ പി.എം. വർക്കിക്ക് നൽകി ബാങ്ക് പ്രസിഡന്റ് വി.എ. ദാനിയേൽ ഉദ്ഘാടനം ചെയ്യുന്നു. എ.കെ. ധനേഷ്, ജിസ് തോമസ്, പി.കെ. മനോജ്, പി.ജി. രവീന്ദ്രൻ നായർ, കെ.പി. സിദ്ധിഖ്, ജെസ്സി ഈസി, ജൂലി വിൽസൻ, ബിജി ഗോപി ടി.എസ്. പുഷ്പ തുടങ്ങി​യവർ സമീപം