തൃപ്പൂണിത്തുറ:ഉദയംപേരൂർ ആമേട സർപ്പക്ഷേത്രത്തിൽ കന്നിമാസത്തിലെ ആയില്യം തൊഴൽ ഇന്ന്‌. രാവിലെ ആറര മുതൽ വൈകിട്ട് 7വരെ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ദർശനം. ഒരേ സമയം ഇരുപതു പേർക്കു മാത്രമാണ് പ്രവേശനം. നാലമ്പത്തിനുള്ളിൽ പ്രവേശനമില്ല.