renjan-59

വൈപ്പിൻ: ചെറായി നെടിയാറ കണിയങ്കാട്ട് പരേതനായ കാർത്തികേയന്റെ മകൻ രഞ്ചൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: വത്സ. മക്കൾ: ശിൽപ്പ, രാഹുൽ.