ayyappan-82

പിറവം: പേപ്പതി,​ വെളിയനാട്,​ ചേലക്കാട്ടിൽ സി.ടി അയ്യപ്പൻ (82) നിര്യാതനായി. ഭാര്യ: കുഞ്ഞുപെണ്ണ്. മക്കൾ: ഉഷാകുമാരി,​ സുമാദേവി,​ അജിതമോൾ (ടൈപ്പിസ്റ്റ്,​ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്),​ അനിൽകുമാർ. മരുമക്കൾ: പവിത്രൻ,​ അയ്യപ്പൻ കുട്ടി,​ ടി.എ ലാലു,​ ശ്രീജ.