water


കൊച്ചിയിലെത്തുന്നവർ അരീക്കൽ വെള്ളച്ചാട്ടം കാണാതെ മടങ്ങാറില്ല.പിറവത്താണ് ഈ വെള്ളച്ചാട്ടം.ഇതിന്റെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ മഴക്കാലത്ത് തന്നെ പോകണം. കാണാം അരീക്കൽ വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യങ്ങൾ.

വീഡിയോ അനുഷ് ഭദ്രൻ