കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തനടപടിയിൽ യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസനും ജനറൽ സെക്രട്ടറി അഡ്വ. ഷോൺ ജോർജും പ്രതിഷേധിച്ചു.