പ്രതീക്ഷയുടെ പച്ച...മെട്രോ തൂണുകൾക്കിടയിലെ ഡിവൈഡറുകൾ പുല്ലുപിടിപ്പിച്ച് സൗന്ദര്യവത്കരിക്കുന്നതിന് മുന്നോടിയായി ഇറക്കിയ വേസ്റ്റിൽനിന്ന് കിളിർത്ത വാഴ. എറണാകുളം എം.ജി. റോഡിൽ നിന്നുള്ള കാഴ്ച