കൊച്ചി : കേരള ഓട്ടോഡ്രെെവേഴ്സ് വെൽഫയർ സൊസെെറ്റി രൂപീകരിച്ചു. ഭാരവാഹികൾ സത്താർ മലപ്പുറം (പ്രസി.) ഷാജി കൊച്ചി, റംഷാദ് കൊച്ചി (വെെസ് പ്രസി.) ആഷിഫ് എം.ബി.കൊച്ചി (ജന.സെക്ര.) രവി പാമ്പാടി , ഷിമു കോഴിക്കോട് (ജോ.സെക്ര.), നിഹാദി അലി (ട്രഷറർ)