ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകരെ പ്രവേശിപ്പിച്ച് തുടങ്ങിയതോടെ ബോട്ട് അണുവിമുക്മാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. എറണാകുളം മറൈൻഡ്രൈവിൽ നിന്ന്