കാലടി :എസ്.എൻ.ഡി.പി ലൈബ്രറിയിൽ 14 ന് ബുധസംഗമം നടക്കും. വിദ്യാഭ്യാസവും തൊഴിലിടങ്ങളും എന്ന വിഷയം മലയാള ഐക്യവേദി സംസ്ഥാന സമിതിയംഗം എ.എസ്.ഹരിദാസ് അവതരിപ്പിക്കും. കാലടി എസ് . മുരളീധരൻ അദ്ധ്യക്ഷനാകും.