road

കിടപ്പാടം നഷ്ടപ്പെട്ടതിനെത്തുടർന്ന് വഴിയരുകിൽ അഭയം തേടിയപ്പോൾ സഹായവാഗ്ദാനം നൽകിയ ജില്ലാ ഭരണകൂടം അപമാനിച്ചെന്നാരോപിച്ച് എറണാകുളം കണ്ടെയ്നർ റോഡിൽ കുടിൽകെട്ടിയിരിക്കുന്ന കുടുംബം. വഴിയരുകിലെ കുടിലിന് മുന്നിൽ ഓൺലൈൻ ക്ളാസിലൂടെ പഠിക്കുന്ന മകൾ ജസിക സമീപം.