swaraj
തൃപ്പൂണിത്തുറ മണ്ഡലത്തിലെ വിദ്യാലയങ്ങൾ ഹൈടെക് ആയതിന്റെ പ്രഖ്യാപനം എം.സ്വരാജ് എം.എൽ.എ നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: മണ്ഡലത്തിലെ വിദ്യാലയങ്ങൾ സമ്പൂർണ ഹൈടെക് ആയി. പ്രഖ്യാപനം ബോയ്സ് ഹൈസ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വച്ച് എം. സ്വരാജ് എം.എൽ.എ നിർവഹിച്ചു.നഗരസഭ വൈസ് ചെയർമാൻ ഒ.വി. സലിം, എ.ഇ.ഒ അജിത് പ്രസാദ് തമ്പി, കൗൺസിലർ വി. വിജയകുമാർ എന്നിവർ സംസാരിച്ചു.