ഫോർട്ട് കൊച്ചി സെക്ഷൻ: ഞാലിപ്പറമ്പ്, പൊലീസ് ക്വാട്ടേഴ്‌സ്, ഫയർ സ്‌റ്റേഷൻ, കിറ്റ് ക്യാറ്റ് റോഡ്, ചിരട്ടപ്പാലം, ഗവ.ഹോസ്പിറ്റൽ, കമ്മ്യൂണിറ്റി ഹാൾ, മെഹബൂബ് പാർക്ക്, പൂവത്ത് റോഡ്, കുന്നുംപുറം, പാണൻ കോളനി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: ചിറ്റൂർ റോഡ്, ഇ.എസ്.ഐ റോഡ്, സെന്റ് ബെനിഡിക്റ്റ് റോഡ് എന്നിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ