പറവൂർ: താലൂക്ക് റവന്യൂ അദാലത്ത് 13, 14, 15 തീയതികളിൽ നടക്കും. പ്രളയം, സി.എം.ഡി.ആർ.എഫ് ഒഴികെയുള്ള അപേക്ഷകൾ താലൂക്ക് ഓഫീസിലും എല്ലാ വില്ലേജ് ഓഫീസുകളിലും സ്വീകരിക്കുമെന്ന് തഹസിൽദാർ അറിയിച്ചു.