covid
കൊവിഡ്

കൊച്ചി: ജില്ലയിൽ ഇന്നലെ 480 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 378 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ആറു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 73 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ1018 പേർ രോഗമുക്തി നേടി. 2027 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2028 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 30,953

 വീടുകളിൽ: 29,240

 കൊവിഡ് കെയർ സെന്റർ: 105

 ഹോട്ടലുകൾ: 1608

 കൊവിഡ് രോഗികൾ: 12,268

 ലഭിക്കാനുള പരിശോധനാഫലം: 2146

 23 ആരോഗ്യ പ്രവർത്തകർക്ക് രോഗം

കൂടുതൽ രോഗികളുള്ള സ്ഥലങ്ങൾ

വെങ്ങോല: 40
ഫോർട്ടുകൊച്ചി: 26
വാഴക്കുളം: 22
കോതമംഗലം: 19
തൃക്കാക്കര: 18
മട്ടാഞ്ചേരി:16
എറണാകുളം: 13
ആലുവ: 12
ഏലൂർ: 12
മുടക്കുഴ: 12
മൂവാറ്റുപുഴ: 12
പള്ളുരുത്തി: 11
തേവര: 10
കലൂർ:09
എളമക്കര: 08
കളമശ്ശേരി: 08
പെരുമ്പാവൂർ: 08
ചൂർണ്ണിക്കര: 07
പായിപ്ര:07
പാലാരിവട്ടം : 07
അങ്കമാലി : 06
ഇടപ്പള്ളി: 06
കടവന്ത്ര: 06
തോപ്പുംപടി: 06
നായരമ്പലം: 06
നെല്ലിക്കുഴി: 06
വൈറ്റില: 06
ആയവന: 05
കൂവപ്പടി: 05
തൃപ്പൂണിത്തുറ: 05
മരട്: 05
വെണ്ണല: 05