leelamma-88

ഇടപ്പള്ളി: ദേവൻകുളങ്ങര ബി.ടി.എസ് റോഡ് സുവർണയിൽ പരേതനായ അച്യുതൻ നായരുടെ ഭാര്യ ലീലാമ്മ (88) നിര്യാതയായി. തൃശൂർ കളി​യക്കാട്ടി​ൽ കുടുംബാംഗമാണ്. മക്കൾ: സേതുമാധവൻ,​ രാധ,​ പരേതനായ രവി,​ വിജയൻ,​ ഗിരിജ. മരുമക്കൾ: ശാരദ,​ സന്ദീപ്,​ അനിത,​ അനിത, വിനയചന്ദ്രൻ (റിട്ട. പി.ടി.ഐ).