thomman-antony-70

മൂത്തകുന്നം: മാപ്ലാതുരുത്ത് കാട്ടുപറമ്പിൽ വീട്ടിൽ തൊമ്മൻ ആന്റണി (70) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് തുരുത്തിപ്പുറം സെന്റ് ലൂയിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജെയ്സൺ,​ ജെസി. മരുമകൻ: സ്റ്റീഫൻ.