നേര്യമംഗലം: 90 സെന്റ് കോളനി പുത്തൻപുരയ്ക്കൽ അപ്പുകുട്ടന്റെ മകൻ പി. എ. അനീഷ് (41) നിര്യാതനായി. സംസ്‌കാരം ഇന്ന് 11:30 ന് വീട്ടുവളപ്പിൽ. ഭാര്യ: അശ്വതി. മക്കൾ: അഭിലാഷ് (വിദ്യാർത്ഥി), ആവണി (രണ്ട് വയസ്സ്).