പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിൽ വീണ്ടും കൊവിഡ് മൂലം ഒരാൾ കൂടി മരിച്ചു. വെങ്ങോല അഞ്ചാം വാർഡിൽ കുറ്റി പാടം കാഞ്ഞിരകാടാൻ വീട്ടിൽ ചന്ദ്രൻ (55) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലായിരുന്നു. ഭാര്യ: സുജാത.