മഴയത്ത്... മഴ ശക്തമായി പെയ്യുമ്പോൾ ഫ്ളൈഓവറിന് താഴത്തെ ഡിവഡറിലെ പുല്ലിൽ കിടന്നുറങ്ങുന്ന തെരുവ് നായ്ക്കൾ. മഴകൊള്ളാതിരിക്കാൻ ഫ്ളൈഓവറിന് താഴെ നിക്കുന്ന ബൈക്ക് യാത്രക്കാരെയും കാണാം.