കൊച്ചി : ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് 2 വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള HAAD/DOH പാസായ ബി.എസ്‌.സി സ്റ്റാഫ് നഴ്‌സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു. മാസശമ്പളം : 5000-6000 ദിർഹം. വിശദമായ ബയോഡാറ്റ 20 നകം അയയ്ക്കണം. ഇമെയിൽ : eu@odepc.in. വിവരങ്ങൾ www.odepc.kerala.gov.in. ഫോൺ :0471-2329440/41/42/6282631503