കൊച്ചി : ഒഡെപെക്ക് മുഖേന സൗദിയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ഒരു വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള സൗദി പ്രോമെട്രിക് പാസായ ബിഎസ്‌സി/ എഎൻ എം സ്റ്റാഫ് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. 100 ഒഴിവുകൾ. പുരുഷൻമാർക്കും അപേക്ഷിക്കാം. മാസശമ്പളം ബിഎസ്‌സി നഴ്‌സുമാർക്ക് 4000 സൗദി റിയാൽ. എഎൻഎം നഴ്‌സുമാർക്ക് 1800-2000 റിയാൽ. ഉടൻ അപേക്ഷിക്കണം. ഇ.മെയിൽ: eu@odepc.in വെബ്സെെറ്റ് : www.odepc.kerala.gov.in .ഫോൺ: 0471-2329440/41/42/6282631503