മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമൂട് ജനഗണമന എന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു