member
സമ്പൂർണ ഡിജിറ്റൽ സ്ക്കൂൾ പദ്ധതിയുടെ തത്സമയ പ്രദർശനം വിജി റെജി ഉദ്ഘാടനം ചെയുന്നു

കാലടി: കേരള സമ്പൂർണ ഡിജിറ്റൽ സ്കുൾ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.ഈ പരിപാടി തത്സമയ പ്രക്ഷേണം നീലീശ്വരം ഗവ.എൽ.വി.സ്കൂളിൽ സംഘടിപ്പിച്ചു.വാർഡുമെമ്പർ വിജി റെജി ഉദ്ഘാടനം ചെയ്തു.