viswanathan-90

ഇടക്കൊച്ചി: വെളിയിൽവീട്ടിൽ വി.കെ. വിശ്വനാഥൻ (90) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പരേതനായ ബൈജു,​ ബിന്ദു,​ ദീപ. മരുമക്കൾ: മോഹനൻ,​ ഷാജി (കെ.എസ്.ഇ.ബി,​ കോലഞ്ചേരി)