girija-vallabha-menon-81

തൃപ്പൂണിത്തുറ: കല്ലേറ്റുംകര എടയപ്പുറത്ത് വീട്ടിൽ (ദേവീകൃപ) ഗിരിജാവല്ലഭ മേനോൻ (തങ്കപ്പൻ - 81) നിര്യാതനായി. ഭാര്യ : ഭാനുമതി. മക്കൾ : ശ്രീകാന്ത് (ഖത്തർ), ശ്രീലാൽ, ശ്രീജിത്ത് (കാനഡ). മരുമക്കൾ : പ്രീത, വിദ്യ.