thresia-92

അങ്കമാലി: ചമ്പന്നൂർ കാച്ചപ്പിള്ളി പരേതനായ കുഞ്ഞുവറീതിന്റെ ഭാര്യ ത്രേസ്യ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് ചമ്പന്നൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, ആനി, ദേവസി (ദുബായ്), ഡെയ്‌സി, ജോർജ്, മാത്യൂസ്, മാർട്ടിൻ , ജോൺസൺ (മൂവരും ദുബായ്). മരുമക്കൾ: റോസിലി, ജോണി, ഷേർളി, കുരിയൻ, അമ്മിണി, ലീലാമ്മ, ജെസി (നഴ്‌സ്, ദുബായ്), നിത.