obit

അങ്കമാലി: കിടങ്ങൂർ കോവാട്ട് പരേതനായ കൊച്ചയ്യപ്പന്റെ മകൻ രാജൻ (70) നിര്യാതനായി. ഭാര്യ: ദേവയാനി തുറവൂർ മൂന്നാടൻ കുടുംബാംഗം. മക്കൾ: ജയൻ, ജയ്നി, പരേതനായ വിപിൻ. മരുമക്കൾ: ദിവ്യ( ഇറിഗേഷൻ ഓഫീസ് അങ്കമാലി), പ്രസന്നകുമാർ (ബിസിനസ്), നീതു.