peethambara

കൊച്ചി : എറണാകുളം മാർക്കറ്റിലെ പച്ചക്കറി വ്യാപാരി കലൂർ അശോകറോഡ് വൈശാഖിൽ പി. പീതാംബരൻ (83) നിര്യാതനായി. ഭാര്യ: പി. ലളിത. മക്കൾ: ഗ്രീന, ശ്രീന, ശ്രീജിത്. മരുമക്കൾ, ഹരി, ബിനിൽ, ആതിര.