പെരുമ്പാവൂർ: ബി.ഒ.സി റോഡിൽ പുല്ലാർക്കാട്ട് വീട്ടിൽ പരേതനായ നെൽസന്റെ ഭാര്യ കൗസല്യ (84) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: ഡോ. സുരേഷ് മഞ്ചേരി, പരേതനായ സുധീഷ്. മരുമക്കൾ: ഷീജ, സമിത.