പെരുമ്പാവൂർ: വാഴക്കുളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഞ്ഞപ്പെട്ടി മസ്ജിത്ത് ജംഗ്ക്ഷൻ മുതൽ ചേലപ്പിള്ളി ജംഗ്ക്ഷൻ വരെയും, ചെമ്പറക്കി വാട്ടർ അതോരറ്റി മുതൽ അജ്മീർ തൈക്കാവ് ട്രാൻസ്‌ഫോർമർ വരെയും വലിച്ചിരിക്കുന്ന 11 കെ.വി. ലൈനുകളിലും അനുബന്ധ ഉപകരണങ്ങളിലും ഇന്നു മുതൽ വൈദ്യുതി പ്രവഹിക്കുന്നതിനാൽ ജനങ്ങൾ പ്രസ്തുത ലൈനുമായും ഉപകരണങ്ങളുമായും അകലം പാലിക്കണമെന്ന് അസി. എൻജിനീയർ അറിയിച്ചു.