അങ്കമാലി : നസ്രത്ത് നഗർ 104ൽ മുണ്ടാടൻ പരേതനായ അന്തോണിയുടെ മകൻ ജോസ് (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ : നീർക്കോട് കോയിക്കര കുടുംബാംഗം മേരി. മകൾ : ജോഷ്‌മി. മരുമകൻ : ജിബിൻ (കാൻകോർ).