തൃശൂർ: കാറിൽ കടത്തിക്കൊണ്ടുവന്ന മാരക മയക്കു മരുന്നുമായി രണ്ടു പേരെ എക്‌സൈസ് ഇന്റലിജന്റ്സും, സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്ന് പിടികൂടി. കുതിരാനിൽ വച്ചാണ് പെരുമ്പാവൂർ വെങ്ങോല കൊപ്പറമ്പിൽ അൻഷാദ് 27), പെരുമ്പാവൂർ മുടിക്കൽ കുടുംമ്പത്തുകുടി സിൻഷാദ് 25) എന്നിവരാണ് പിടിയിലായത്.