പറവൂർ: പെരുമ്പടന്ന കൊപ്ലിപ്പറമ്പിൽ പരേതനായ അനന്തന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: സാവിത്രി, സതി, സജിത, മുരളി. മരുമക്കൾ: കൃഷ്ണൻ, ശിവൻ, വേണു, രമ്യ.