ayyappan-75

കോലഞ്ചേരി: മാങ്ങാട്ടൂർ പാണ്ടിയാമറ്റത്തിൽ അയ്യപ്പൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: കാർത്തു അയ്യപ്പൻ. മക്കൾ: രാജേഷ് (സിവിൽ പൊലീസ്,​ മട്ടാഞ്ചേരി), സുരേഷ്. മരുമക്കൾ: രാജി, അമ്പിളി.