baby-65

കിഴക്കമ്പലം : കൊവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കിഴക്കമ്പലം അങ്ങാടി അവിട്ടംപിള്ളി പീറ്ററിന്റെ ഭാര്യ ബേബി (65) മരിച്ചു. മക്കൾ : ജോബി, ജിബി. മരുമക്കൾ: ഡൈജി, ജിൽസ.