
മുഷിഞ്ഞ വസ്ത്രങ്ങളും നീട്ടി വളർത്തിയ താടിയും മുടിയും കണ്ടാൽ മനോനിലതെറ്റിയെന്ന് ആരും പറയും. എസ്.പി ബാലസുബ്രഹ്മണ്യൻ പാടിയ 'ശങ്കരാ നാദ ശരീര പരാ....' എന്ന ഗാനം സുഗതനെ കൊണ്ട് പാടിച്ച് നാട്ടുകാരിലൊരാൾ യു ട്യൂബിൽ പോസ്റ്റ് ചെയ്തപ്പോൾ
വീഡിയോ: കെ.സി. സ്മിജൻ