കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) മത്സ്യത്തൊഴിലാളി ഗ്രാമ പ്രൊജക്ടിൽ ഫീൽഡ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഒരു വർഷ കരാർ നിയമനം. വിവരങ്ങൾക്ക്: project.recruit@kufos.ac.in, www.kufos.ac.in.