
കോലഞ്ചേരി: കൊവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കടമറ്റം തെക്കേകട്ടേടത്ത് പരേതനായ നാരായണന്റെ ഭാര്യ ഭവാനി നാരായണൻ (88) മരിച്ചു. മക്കൾ: ഗോപി, ശിവൻ, കല്യാണി, കോമളം, കുമാരി, രാജപ്പൻ, പരേതരായ രഘുവരൻ. മരുമക്കൾ: ലീല, അല്ലി, കൗസല്യ,വിലാസിനി, ബാലൻ,ബാബു, മധു.