p-j-antony-80

തോപ്പുംപടി : എ.പി. ജോസഫ് റോഡിൽ പള്ളി പറമ്പിൽ വീട്ടിൽ പരേതനായ ജോസഫിന്റെ മകൻ പി.ജെ.ആന്റണി (80) നിര്യാതനായി. മക്കൾ: എഡ്ഡ്വിൻ ,വിൻസി, ബിന്ദു. മരുമക്കൾ: കുഞ്ഞ്‌മോൻ, റൂബൻ, സിമ്പിൾ .