c-itu
സി.ഐ.ടി.യു., കർഷക സംഘം കർഷക തൊഴിലാളി യൂണിയൻ കാലടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

കാലടി : രാജ്യത്തെ ദരിദ്രർക്കും സ്ത്രീകൾക്കും ദളിതർക്കം നേരെയുള്ള അതിക്രമങ്ങൾക്കെതിരെ സി.ഐ.ടി.യു, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കാലടി ടൗണിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. സി.ഐ.ടി.യു കാലടി ഏരിയാ സെക്രട്ടറി എം. ടി. വർഗീസ് ഉദ്ഘാടനം ചെയ്തു. എസ്. സുരേഷ്ബാബു. വി.എം. സിദ്ദീഖ്, പി.ബി. സജീവ് എന്നിവർ പങ്കെടുത്തു.