ammini-72

പാമ്പാക്കുട: പാമ്പാക്കുട കുന്നുമ്മേൽ കെ.വി.ജോർജ്ജിന്റെ ഭാര്യ അമ്മിണി ( 75 ) നിര്യാതയായി. പിറവം എം.കെ.എം.എച്ച്.എസ്.എസ്. മുൻ അധ്യാപികയായിരുന്നു. മക്കൾ: റെയ്‌നോൾഡ്, റാണിറ്റ. മരുമകൻ: ഫെബിൻ ( അർബൻ ബാങ്ക്, മൂവാറ്റുപുഴ ).