തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ പ്രാഥമിക കൊവിഡ് ചികിത്സാകേന്ദ്രത്തിലേയ്ക്ക് (സി.എഫ്.എൽ.ടി സി ) താത്കാലിക അടിസ്ഥാനത്തിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 19 വൈകിട്ട് 3ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ നൽകണം.