sarojini-amma-82

കോതമംഗലം: വെണ്ടുവഴി പുതുശേരി വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ സരോജനിയമ്മ (82) നിര്യാതയായി. മക്കൾ: സുമതി,​ ഗോപാലകൃഷ്ണൻ,​ രാധ,​ തങ്കം,​ വിശ്വനാഥൻ,​ ലേഖ. മരുമക്കൾ: പരേതനായ പ്രഭാകരൻ,​ ബിന്ദു,​ സുരേന്ദ്രൻ,​ ശശി,​ രേഖ,​ പരേതനായ ജയകുമാർ.