കൊച്ചി: ദേശീയ നിയമസർവകലാശാലകളിലെ പ്രവേശനത്തിനുള്ള അവസാന അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. സീറ്റ് ഏതെങ്കിലും ഒഴിവു വന്നാൽ പ്രവേശനം നൽകാനായി കൊച്ചി നുവാൽസിനു ഇപ്പോൾ അപേക്ഷിക്കാം. ഇതിനായി 20 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക്: www.nuals.ac.in.