
മൂലംകുഴി: കൊച്ചിൻ പോർട്ട് ട്രസ്റ്റ് അസി. ട്രാഫിക് മാനേജറായിരുന്ന പരേതനായ നരിക്കാട്ട് ബോണിഫേസ് ജോർജിന്റെ ഭാര്യ മേരി ബോണിഫേസ് (90) നിര്യാതയായി. മക്കൾ: സാലി ബോണിഫേസ്, ഷീല ജോസഫ്, സുനിൽ ബോണിഫേസ്, സുജീർ ബോണിഫേസ്. മരുമക്കൾ: ബീന, ജാേസഫ്, സിമ്മി.