കളമശേരി: ഏലൂർ നഗരസഭയിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ ഇന്ന് രാവിലെ 11ന് മുനിസിപ്പൽ ചെയർപേഴ്സൺ സി.പി. ഉഷ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ഓഫീസിന് സമീപം നടക്കുന്ന ചടങ്ങിൽ വൈസ് ചെയർമാൻ എം.എ. ജെയിംസ് അദ്ധ്യക്ഷത വഹിക്കും.