ഏലൂർ നഗരസഭയ്ക്കു മുന്നിൽ നടക്കുന്ന ടോൾഫ്രീ സമരം ബി ജെ പി മുനിസിപ്പൽ പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്യുന്നു
കളമശേരി: ഏലൂർ നഗരസഭയ്ക്കു മുന്നിൽ ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി നടത്തി വരുന്ന ടോൾഫ്രീസമരം മുനിസിപ്പൽ പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ടി.എസ്. കൃഷ്ണൻകുട്ടി, പുരുഷൻ തുടങ്ങിയവർ സംസാരിച്ചു.