വടുതല: കുമ്പിഞ്ഞിപ്പറമ്പ് പരേതനായ ഇട്ട്യാതിയുടെ ഭാര്യ കമലാക്ഷി (95) നിര്യാതയായി. മക്കൾ: വനജ, സുലോചന, പ്രിയംവദ. മരുമക്കൾ: പരേതനായ ചന്ദ്രശേഖരൻ, തിലകൻ, ശശി.