anwar-sadath-mla
കേരള കോൺഗ്രസ് (ജേക്കബ്) ആലുവ നിയോജകമണ്ഡലം കമ്മിറ്റി മിനി സിവിൽ സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിൽ അൻവർ സാദത്ത് എം.എൽ.എ സംസാരിക്കുന്നു

ആലുവ: മുഖ്യമന്ത്രിയും മന്ത്രി കെ.ടി. ജലീലും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജേക്കബ്) ആലുവ നിയോജകമണ്ഡലം കമ്മിറ്റി മിനി സിവിൽ സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ജില്ല ജനറൽ സെക്രട്ടറി പി.കെ. സജോൾ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. എം.എ. കാസിം, നിഥിൻ സിബി, ഡയസ് ജോർജ് എന്നിവർ സംസാരിച്ചു.